Marunadan TV
  • Home
  • World
  • National
  • Kerala
  • Politics
  • Business
  • Opinion
  • Movies
  • Sports
  • Travel
  • Obituary
No Result
View All Result
  • Home
  • World
  • National
  • Kerala
  • Politics
  • Business
  • Opinion
  • Movies
  • Sports
  • Travel
  • Obituary
No Result
View All Result
Marunadan TV
No Result
View All Result
Home Kerala

ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയിൽ കഴമ്പുണ്ട്; ഹൈക്കോടതി

May 24, 2023
in Kerala
0
ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയിൽ  കഴമ്പുണ്ട്; ഹൈക്കോടതി
0
SHARES
0
VIEWS
Share on FacebookShare on Twitter

കൊച്ചി: നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. വിചാരണ തുടരാമെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി തള്ളുകയും ചെയ്തു. ഇതോടെ പീഡനക്കേസിൽ പ്രതിയായി തുടരും മലയാളത്തിലെ പ്രധാന യുവതാരം. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. പരാതിക്കാരിയുടെ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു.

വിധിപ്പകർപ്പ് ഇന്ന് പുറത്തുവന്നതോടെയാണ് കൂടുതൽ വിവരങ്ങൾ അറിവായത്.പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അതിനാൽ വിചാരണ നടക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കീഴ്‌കോടതി തനിയ്‌ക്കെതിരേ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കെ.ബാബുവിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. 2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു.

കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടർന്ന് ഫ്ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.

2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.

Author

  • Marunadan News Desk
    Marunadan News Desk

    View all posts

Tags: ഉണ്ണിമുകുന്ദൻപീഡന പരാതി

Related Posts

വിദ്യാലക്ഷ്മി ഇന്നലെയും സ്‌കൂളിലെത്തിയത് ചക്രക്കസേരയിൽ
Kerala

വിദ്യാലക്ഷ്മി ഇന്നലെയും സ്‌കൂളിലെത്തിയത് ചക്രക്കസേരയിൽ

June 2, 2023
തലശ്ശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ
Kerala

തലശ്ശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ

June 1, 2023
50 ലക്ഷത്തിന്റെ മിനികൂപ്പർ വാങ്ങുന്നത് ആഡംബരമാണോ?
Kerala

50 ലക്ഷത്തിന്റെ മിനികൂപ്പർ വാങ്ങുന്നത് ആഡംബരമാണോ?

May 30, 2023
Next Post
കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ

കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ

പ്രീപെയ്ഡ് സ്മാർട് മീറ്റർ; ടെണ്ടർ നടപടികൾ മരവിപ്പിച്ച് കെഎസ്ഇബി

പ്രീപെയ്ഡ് സ്മാർട് മീറ്റർ; ടെണ്ടർ നടപടികൾ മരവിപ്പിച്ച് കെഎസ്ഇബി

വാച്ചാൽ ഗ്രാമം ഉണർന്നത് ദുരന്ത വാർത്തകേട്ട്; നടുക്കം മാറാതെ നാട്ടുകാർ

വാച്ചാൽ ഗ്രാമം ഉണർന്നത് ദുരന്ത വാർത്തകേട്ട്; നടുക്കം മാറാതെ നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ

കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ

3 weeks ago
ആദിപുരുഷിലെ ഗാനം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ; മെയ് 29ന് റിലീസിന്‌

ആദിപുരുഷിലെ ഗാനം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ; മെയ് 29ന് റിലീസിന്‌

1 week ago
ഖത്തറിൽ ജയിലിലായ ദിവേഷ്‌ലാലിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു

ഖത്തറിൽ ജയിലിലായ ദിവേഷ്‌ലാലിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു

4 weeks ago
കെ റെയിലിന് വേണ്ടതൊന്നും ഡിപിആറിൽ ഇല്ല; പുനർവിചന്തനം കൂടിയേ തീരൂ

കെ റെയിലിന് വേണ്ടതൊന്നും ഡിപിആറിൽ ഇല്ല; പുനർവിചന്തനം കൂടിയേ തീരൂ

7 days ago

We are on Instagram

We are on Instagram

സഹോദരന്റെ തട്ടിപ്പ് ബിഷപ്പ് അറിഞ്ഞുകൊണ്ടോ? | K P Ponnoose | K P Yohannan

#kpyohannan #believerschurch #kppunnoose #kerala
#mm001 #me009

0 0
Open
സഹോദരന്റെ തട്ടിപ്പ് ബിഷപ്പ് അറിഞ്ഞുകൊണ്ടോ? | K P Ponnoose | K P Yohannan

#kpyohannan #believerschurch #kppunnoose #kerala 
#mm001 #me009

ഉമ്മൻ ചാണ്ടിയെപ്പോലൊരു നേതാവിനെ ഇനി കേരളത്തിന് കിട്ടുമോ..? I About Oommen Chandy and Kerala politics

#oommenchandy #cdivakaran #pinarayivijayan #cpim #keralapolitics
#mm001 #me009

0 0
Open
ഉമ്മൻ ചാണ്ടിയെപ്പോലൊരു നേതാവിനെ ഇനി കേരളത്തിന് കിട്ടുമോ..? I About Oommen Chandy and Kerala politics

#oommenchandy #cdivakaran #pinarayivijayan #cpim #keralapolitics 
#mm001 #me009

ബിഷപ്പ് കെ.പി യോഹന്നാനും സഭയും | K P Yohannan and his brother
#kpyohannan #believerschurch #kppunnoose #kerala
#mm001 #me009

0 0
Open
ബിഷപ്പ് കെ.പി യോഹന്നാനും സഭയും | K P Yohannan and his brother
#kpyohannan #believerschurch #kppunnoose #kerala 
#mm001 #me009

വിമാനങ്ങൾ കൂട്ടിയിടിക്കാത്തപ്പോൾ ട്രെയിനുകൾ ഇടിച്ചു ചാവുന്നതെങ്ങനെ..? I About Odisha train tragedy

#indianrailways #india #odisha #indiangovernment
#mm001 #me009

35 1
Open
വിമാനങ്ങൾ കൂട്ടിയിടിക്കാത്തപ്പോൾ ട്രെയിനുകൾ ഇടിച്ചു ചാവുന്നതെങ്ങനെ..? I About Odisha train tragedy

#indianrailways #india #odisha #indiangovernment 
#mm001 #me009

മതവും രാഷ്ട്രീയവും ലാഭമുണ്ടാക്കാവുന്ന കച്ചവടം | K P Yohannan
#kpyohannan #believerschurch #kppunnoose #kerala
#mm001 #me009

0 0
Open
മതവും രാഷ്ട്രീയവും ലാഭമുണ്ടാക്കാവുന്ന കച്ചവടം | K P Yohannan
#kpyohannan #believerschurch #kppunnoose #kerala 
#mm001 #me009

#odisha #orissa #trainaccident #aswinivaishnav #indianrailways #socialmedia

35 0
Open
#odisha #orissa #trainaccident #aswinivaishnav #indianrailways #socialmedia
Load More Follow on Instagram
This error message is only visible to WordPress admins
There has been a problem with your Instagram Feed.

Categories

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World

Topics

Keeriyum Paambum Loose Talk അന്തരിച്ചു അപകടം അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ആദിപുരുഷ് ഇഡി ഇമ്രാൻ ഖാൻ ഋഷി സുനക്‌ എഐ ക്യാമറ ഐഫോൺ കര്‍ണാടക കലാപം കീരിയും പാമ്പും കോടതി കോൺഗ്രസ് കർണാടക കർണ്ണാടക ചാൾസ് മൂന്നാമൻ ചൈന ജാവലിൻ ത്രോ ജൂഡ് ആന്തണി ഡി കെ ശിവകുമാർ ധ്യാൻ ശ്രീനിവാസൻ നീരജ് ചോപ്ര പാക്കിസ്ഥാൻ പീഡനം ബിജെപി മമ്മൂട്ടി മരണം മാമുക്കോയ മുരളി തുമ്മാരുകുടി മോഹൻലാൽ യാത്ര രാഹുൽ ഗാന്ധി റഷ്യ വന്ദനാ ദാസ് ശ്രീനിലയം കുടവട്ടൂർ സന്ദീപ് ഷാരൂഖ് ഖാൻ സമീർ വാങ്കഡെ സിദ്ധരാമയ്യ സിനിമ സുപ്രീം കോടതി സ്വർണക്കടത്ത്
No Result
View All Result

Highlights

82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; 29കാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയെന്ന് വാർത്തകൾ

ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി പ്രിയങ്ക ചോപ്ര; ഒരു സിനിമക്ക പ്രിയങ്ക വാങ്ങുന്നത് 40 കോടി വരെ

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ

ഏകദിന ലോകകപ്പ്: പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഐസിസി സംഘം ലാഹോറിൽ

കർണാടകയിൽ തന്ത്രങ്ങൾ മെനഞ്ഞ ‘സൈലന്റ് കില്ലറെ’ കൈവിടാതെ കോൺഗ്രസ്; സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കോട്ടകൾ കാത്ത് കോൺഗ്രസ്; സിപിഎമ്മിനു തിരിച്ചടി

Trending

വിദ്യാലക്ഷ്മി ഇന്നലെയും സ്‌കൂളിലെത്തിയത് ചക്രക്കസേരയിൽ
Kerala

വിദ്യാലക്ഷ്മി ഇന്നലെയും സ്‌കൂളിലെത്തിയത് ചക്രക്കസേരയിൽ

by News Desk
June 2, 2023
0

ഒറ്റപ്പാലം: സ്‌കൂൾ അധ്യായന വർഷം തുടങ്ങിയ ഇന്നലെയും അമ്പലപ്പാറ കടമ്പൂർ ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപിക എൻ.വിദ്യാലക്ഷ്മി സ്‌കൂളിലെത്തിയതു ചക്രക്കസേരയിലാണ്. രണ്ട് വർഷമായി ചക്രക്കസേരയിലാണ്...

വ്യോമസേനയുടെ സൂര്യ കിരൺ യുദ്ധവിമാനം തകർന്നു വീണു

വ്യോമസേനയുടെ സൂര്യ കിരൺ യുദ്ധവിമാനം തകർന്നു വീണു

June 1, 2023
തലശ്ശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ

തലശ്ശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ

June 1, 2023
82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; 29കാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയെന്ന് വാർത്തകൾ

82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; 29കാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയെന്ന് വാർത്തകൾ

June 1, 2023
ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി  പ്രിയങ്ക ചോപ്ര; ഒരു സിനിമക്ക പ്രിയങ്ക വാങ്ങുന്നത് 40 കോടി വരെ

ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി പ്രിയങ്ക ചോപ്ര; ഒരു സിനിമക്ക പ്രിയങ്ക വാങ്ങുന്നത് 40 കോടി വരെ

June 1, 2023

Marunadan TV is your daily malayalam news resource on the web.

Follow us on social media:

Recent News

  • ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; റാണാ ദഗ്ഗുബട്ടി
  • ഷർവാനന്ദും രക്ഷിതാ ഷെട്ടിയും വിവാഹിതരാകും; ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടൻ ഷർവാനന്ദ്; വീഡിയോ
  • ആരോഗ്യനില മോശമായി; മനീഷ് സിസോദിയ വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി; സിസോദിയക്ക് ഭാര്യയെ കാണാനായില്ല

Category

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World
  • About
  • Advertise
  • Careers
  • Contact

© 2023 Marunadan TV - Your daily malayalam news update portal.

No Result
View All Result
  • Home
  • Politics
  • News
  • Business
  • National
  • Sports
  • Travel
  • Opinion

© 2023 Marunadan TV - Your daily malayalam news update portal.