Marunadan TV
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
Marunadan TV
No Result
View All Result
Home Judicial

മകന്റെ ചികിത്സക്കായി വിറ്റുപെറുക്കി ; നീതി ലഭിക്കാതെ മുഹമ്മദ് ഹംദാൻ

Marunadan News Desk by Marunadan News Desk
May 16, 2023
in Judicial
0
മകന്റെ ചികിത്സക്കായി വിറ്റുപെറുക്കി ; നീതി ലഭിക്കാതെ മുഹമ്മദ് ഹംദാൻ
0
SHARES
0
VIEWS
Share on FacebookShare on Twitter

കണ്ണൂർ: സ്വകാര്യ ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും അനാസ്ഥകാരണം ജനിച്ചപ്പോൾ മുതൽ മുതൽ ദുരിത ജീവിതത്തിലായി കണ്ണൂരിലെ ഒരു കുരുന്ന് ബാലൻ. കളിച്ചു ചിരിച്ചു സ്‌കൂളിൽ പോകേണ്ട കാലത്താണ് വീൽചെയറിൽ ഈ പിഞ്ചുബാലൻ തന്റെ ദുരിത ജീവിതം നയിക്കുന്നത്. ചാല ആറ്റടപ്പയിലെ മഷൂദ്- കെ.വി റസീനയുടെയും മൂന്നാമത്തെ മകനായ മുഹമ്മദ് ഹംദാനാണ് കഴിഞ്ഞ പതിനൊന്നുവർഷമായി ദുരിതജീവിതം നയിക്കുന്നത്.

ആശുപത്രി അധികൃതരുടെ വീഴ്‌ച്ച സ്ഥിതീകരിച്ച ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പതിനഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ആശുപത്രി അധികൃതർ പത്തുലക്ഷം രൂപയും ചികിത്സിച്ച ഡോക്ടർ അഞ്ചു ലക്ഷം രൂപയും നൽകാനായിരുന്നു വിധി. ആ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. 2012-ജൂലൈ 30ന് കണ്ണൂർ നഗരത്തിലെ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലാണ് മുഹമ്മദ് ഹംദാൻ ജനിച്ചത്.

പൂർണ ആരോഗ്യവാനായിരുന്ന കുട്ടിക്ക് തൊട്ടടുത്ത ദിവസം ശരീരമാകെ മഞ്ഞ നിറം ബാധിക്കുകയായിരുന്നു. തുടർന്ന് ക്ഷീണം ബാധിച്ചു കുട്ടി പാൽകുടിക്കാതെ മുഴുവൻ സമയവും ഉറങ്ങികിടക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ നാഡിക്ക് ക്ഷതമേൽക്കുകയും തലച്ചോറിനെ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും വീഴ്‌ച്ചയാണ് ഇതിന്കാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ ചികിത്സിച്ച ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് മുഹമ്മദ് ഹംദാന്റെ മാതാപിതാക്കൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. വാദി ഭാഗത്തിന് വേണ്ടി അഡ്വ. പി.സി പ്രദീപ് ഹാജരായി.

മകന്റെ ചികിത്സയ്ക്കായി സ്വത്തുവകകൾ വിറ്റ് 12ലക്ഷം രൂപയിലധികം ചെലവഴിച്ചതായി കുട്ടിയുടെ പിതാവ് മഷൂദ് പറഞ്ഞു. ബംഗ്ളൂരിൽ ബിസിനസ് നടത്തിയിരുന്ന ഹംദാന്റെ പിതാവ് ആ സ്ഥാപനവും വിറ്റ് ഇപ്പോൾ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരികയാണ്. കോടതി വിധിച്ച തുക ലഭിച്ചാൽ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ ഈ തുക നൽകാതെ വിധിക്കെതിരെ അപ്പീൽ പോകാനാണ് ആശുപത്രി അധികൃതരുടെ നീക്കമെന്നാണ് സൂചന. അക്യംപ്ചർ ചികിത്സയിലാണ് ഇപ്പോൾ ഹംദാനെന്ന് പിതാവ് മഷൂദ് പറഞ്ഞു.

തലശേരിയിലാണ് നിത്യവും കുട്ടിയെ ഉമ്മയും മറ്റു ബന്ധുക്കളും കൊണ്ടു പോകുന്നത്. പ്രത്യേകവാഹനത്തിലാണ് ചികിത്സയ്ക്കായി പോകുന്നത്. ചികിത്സ കാരണം കിടന്ന കിടപ്പിൽ നിന്നും വീൽചെയറിൽ ഇരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇനിയും പ്രാപ്തനായിട്ടില്ല. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർ അൻസാരി രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബം നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായിട്ടും അവർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മഷൂദ് പറഞ്ഞു.

Marunadan News Desk

Marunadan News Desk

Related Posts

പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; സുപ്രീം കോടതിയിൽ ഹർജി
Judicial

പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; സുപ്രീം കോടതിയിൽ ഹർജി

May 25, 2023
രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ വിഷയം വീണ്ടും കോടതി കയറിയേക്കും
Judicial

രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ വിഷയം വീണ്ടും കോടതി കയറിയേക്കും

May 25, 2023
സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി
Judicial

സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി

May 25, 2023
Next Post
യുവതിക്കൊപ്പം കാമുകൻ; ചെരിപ്പുമാല അണിയിച്ച് ഭർത്താവും ബന്ധുക്കളും

യുവതിക്കൊപ്പം കാമുകൻ; ചെരിപ്പുമാല അണിയിച്ച് ഭർത്താവും ബന്ധുക്കളും

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

പൊന്നമ്പലമേട്ടിലെ പൂജ; നാരായണ സ്വാമിയെ കാത്ത് മൂന്നുവർഷത്തെ തടവുശിക്ഷ

പൊന്നമ്പലമേട്ടിലെ പൂജ; നാരായണ സ്വാമിയെ കാത്ത് മൂന്നുവർഷത്തെ തടവുശിക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow Us

Recommended

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

2 weeks ago
വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

1 month ago
ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

6 days ago
ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

2 weeks ago

Instagram

    Please install/update and activate JNews Instagram plugin.

Categories

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World

Topics

Keeriyum Paambum Loose Talk അന്തരിച്ചു അപകടം അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ആദിപുരുഷ് ഇഡി ഇമ്രാൻ ഖാൻ ഋഷി സുനക്‌ എഐ ക്യാമറ ഐഫോൺ കര്‍ണാടക കലാപം കീരിയും പാമ്പും കോടതി കോൺഗ്രസ് കർണാടക കർണ്ണാടക ചാൾസ് മൂന്നാമൻ ചൈന ജാവലിൻ ത്രോ ജൂഡ് ആന്തണി ഡി കെ ശിവകുമാർ ധ്യാൻ ശ്രീനിവാസൻ നീരജ് ചോപ്ര പാക്കിസ്ഥാൻ പീഡനം ബിജെപി മമ്മൂട്ടി മരണം മാമുക്കോയ മുരളി തുമ്മാരുകുടി മോഹൻലാൽ യാത്ര റഷ്യ വന്ദനാ ദാസ് ശ്രീനിലയം കുടവട്ടൂർ സന്ദീപ് ഷാരൂഖ് ഖാൻ സമീർ വാങ്കഡെ സിദ്ധരാമയ്യ സിനിമ സുപ്രീംകോടതി സുപ്രീം കോടതി സ്വർണക്കടത്ത്
No Result
View All Result

Highlights

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

മോദിയുടെ അഭിമാന നിര്‍മ്മിതി പ്രതിപക്ഷത്തിന് അപമാനമോ?

ലോകത്തിന് അഭിമാന കാശ്മീരിനെ മോദി കാട്ടിക്കൊടുക്കുമ്പോള്‍ 

മാർ പാംപ്ലാനി കമ്മ്യൂണിസത്തെ വലിച്ചുകീറുമ്പോൾ … I

“2000ത്തിന്റെ നോട്ട് നിരോധിച്ചത് എന്തിന്..?” 

Trending

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍
Kerala

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍

by Ressya Remeshan
May 25, 2023
0

കൊച്ചി: പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്‌പി.യുടെ രണ്ട് മക്കളും ലഹരിക്ക്...

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

May 25, 2023
കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

May 25, 2023
ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

May 25, 2023

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

May 25, 2023
Marunadan TV

Marunadan TV brings you the latest in national and international news.

Recent Posts
  • സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടം സിനിമയാകുന്നു May 29, 2023
  • ലഹരി ഉപയോഗിക്കാത്ത താരങ്ങളിൽ നിന്നും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്; മംമ്ത May 29, 2023
  • അതൊരു പ്രൊപ്പഗാണ്ട ചിത്രമാണ്; കേരള സ്റ്റോറിക്കെതിരെ കമൽ ഹാസൻ May 29, 2023
Categories
  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World
[mc4wp_form]

© 2023 Marunadan TV – All Rights belong to their respective owners.

No Result
View All Result
  • Home
  • Politics
  • News
  • Business
  • National
  • Sports
  • Travel
  • Opinion

© 2023 JNews - Premium WordPress news & magazine theme by Jegtheme.