Marunadan TV
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
Marunadan TV
No Result
View All Result
Home National

1,070 കോടി രൂപയുമായി വന്ന ട്രക്ക് കേടായി; സുരക്ഷയൊരുക്കി പോലിസ്‌

Marunadan News Desk by Marunadan News Desk
May 18, 2023
in National
0
1,070 കോടി രൂപയുമായി വന്ന ട്രക്ക് കേടായി; സുരക്ഷയൊരുക്കി പോലിസ്‌
0
SHARES
0
VIEWS
Share on FacebookShare on Twitter

വിഴുപുരം: ചെന്നൈ റിസർവ് ബാങ്ക് ആസ്ഥാനത്തുനിന്നും വിഴുപുരത്തെ ബാങ്കുകളിൽ വിതരണം ചെയ്യാൻ 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളിൽ ഒന്ന് കേടായതിനെത്തുടർന്ന് വാഹനങ്ങൾ താംബരത്ത് നിർത്തിയിട്ടു. വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി നൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

ഓരോ ട്രക്കുകളിലും 535 കോടി രൂപ വീതമാണുള്ളത്. വിഴുപുരം ജില്ലയിലെ ബാങ്കുകളിൽ വിതരണത്തിനായി കൊണ്ടുവന്ന പണമാണ് ട്രക്കുകളിലുള്ളത്. ബുധനാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് ട്രക്കുകൾ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചത്.

യാത്രയിലുടനീളം പണത്തിന്റെ സുരക്ഷക്കായി ഒരു ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും അടങ്ങുന്ന 17 അംഗ പൊലീസ് സംഘം ട്രക്കുകളെ അനുഗമിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം താംബരം സാനിറ്റോറിയത്തിന് സമീപത്തെത്തിയപ്പോൾ ഒരു വാഹനത്തിൽ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങൾ നിർത്തുകയുമായിരുന്നു.

സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് വാഹനങ്ങളെ തൊട്ടടുത്തുള്ള തംബാരത്തെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി. കോടിക്കണക്കിന് രൂപയുമായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിനാൽ സിദ്ധ ആശുപത്രിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

രാത്രി മുഴുവൻ ശ്രമിച്ചിട്ടും വാഹനത്തിന്റെ തകരാർ നീക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കേടായ ട്രക്കിലുള്ള പണം തിരികെ ചെന്നൈയിലെത്തിക്കാനുള്ള പദ്ധതി പൊലീസിന്റെ പരിഗണനയിലുണ്ട്.

Tags: പോലിസ്‌
Marunadan News Desk

Marunadan News Desk

Related Posts

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞ് കൂടി ചത്തു, അസുഖ ബാധയെന്ന് നിഗമനം
National

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞ് കൂടി ചത്തു, അസുഖ ബാധയെന്ന് നിഗമനം

May 25, 2023
കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി എഎപി; ശരദ് പവാറുമായി കൂടിക്കാഴ്ച
National

കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി എഎപി; ശരദ് പവാറുമായി കൂടിക്കാഴ്ച

May 25, 2023
നല്ല മനുഷ്യനെ ഏകാധിപതി കൊല്ലാക്കൊല ചെയ്യുന്നു; മോദിക്കെതിരെ കെജ്രിവാൾ
National

നല്ല മനുഷ്യനെ ഏകാധിപതി കൊല്ലാക്കൊല ചെയ്യുന്നു; മോദിക്കെതിരെ കെജ്രിവാൾ

May 25, 2023
Next Post
റെക്കോഡ് ലാഭം: എട്ടു മാസത്തെ ശമ്പളം ബോണസ് നൽകി സിംഗപൂർ എയർലൈൻ

റെക്കോഡ് ലാഭം: എട്ടു മാസത്തെ ശമ്പളം ബോണസ് നൽകി സിംഗപൂർ എയർലൈൻ

അടുത്ത അഞ്ച് ദിവസം കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

അടുത്ത അഞ്ച് ദിവസം കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; രണ്ടുപേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; രണ്ടുപേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow Us

Recommended

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

2 weeks ago
വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

1 month ago
ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

6 days ago
ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

2 weeks ago

Instagram

    Please install/update and activate JNews Instagram plugin.

Categories

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World

Topics

Keeriyum Paambum Loose Talk അന്തരിച്ചു അപകടം അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ആദിപുരുഷ് ഇഡി ഇമ്രാൻ ഖാൻ ഋഷി സുനക്‌ എഐ ക്യാമറ ഐഫോൺ കര്‍ണാടക കലാപം കീരിയും പാമ്പും കോടതി കോൺഗ്രസ് കർണാടക കർണ്ണാടക ചാൾസ് മൂന്നാമൻ ചൈന ജാവലിൻ ത്രോ ജൂഡ് ആന്തണി ഡി കെ ശിവകുമാർ ധ്യാൻ ശ്രീനിവാസൻ നീരജ് ചോപ്ര പാക്കിസ്ഥാൻ പീഡനം ബിജെപി മമ്മൂട്ടി മരണം മാമുക്കോയ മുരളി തുമ്മാരുകുടി മോഹൻലാൽ യാത്ര റഷ്യ വന്ദനാ ദാസ് ശ്രീനിലയം കുടവട്ടൂർ സന്ദീപ് ഷാരൂഖ് ഖാൻ സമീർ വാങ്കഡെ സിദ്ധരാമയ്യ സിനിമ സുപ്രീംകോടതി സുപ്രീം കോടതി സ്വർണക്കടത്ത്
No Result
View All Result

Highlights

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

മോദിയുടെ അഭിമാന നിര്‍മ്മിതി പ്രതിപക്ഷത്തിന് അപമാനമോ?

ലോകത്തിന് അഭിമാന കാശ്മീരിനെ മോദി കാട്ടിക്കൊടുക്കുമ്പോള്‍ 

മാർ പാംപ്ലാനി കമ്മ്യൂണിസത്തെ വലിച്ചുകീറുമ്പോൾ … I

“2000ത്തിന്റെ നോട്ട് നിരോധിച്ചത് എന്തിന്..?” 

Trending

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍
Kerala

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍

by Ressya Remeshan
May 25, 2023
0

കൊച്ചി: പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്‌പി.യുടെ രണ്ട് മക്കളും ലഹരിക്ക്...

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

May 25, 2023
കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

May 25, 2023
ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

May 25, 2023

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

May 25, 2023
Marunadan TV

Marunadan TV brings you the latest in national and international news.

Recent Posts
  • സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടം സിനിമയാകുന്നു May 29, 2023
  • ലഹരി ഉപയോഗിക്കാത്ത താരങ്ങളിൽ നിന്നും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്; മംമ്ത May 29, 2023
  • അതൊരു പ്രൊപ്പഗാണ്ട ചിത്രമാണ്; കേരള സ്റ്റോറിക്കെതിരെ കമൽ ഹാസൻ May 29, 2023
Categories
  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World
[mc4wp_form]

© 2023 Marunadan TV – All Rights belong to their respective owners.

No Result
View All Result
  • Home
  • Politics
  • News
  • Business
  • National
  • Sports
  • Travel
  • Opinion

© 2023 JNews - Premium WordPress news & magazine theme by Jegtheme.