Kerala
-
Kerala
50 സീറ്റിൽ ജയം ഉറപ്പിച്ച് ഇടതും വലതും; അഞ്ചു നേടുമെന്ന് ബിജെപിക്കും ഈ ഘട്ടത്തിൽ ഉറപ്പ്; സർവ്വേകളെ അപ്രസക്തമാക്കി കൊല്ലവും ആലപ്പുഴയും തൃശൂരും പിടിക്കാൻ കോൺഗ്രസ്; താരപ്രചാരകരുടെ അഭാവത്തിലും മുൻതൂക്കം നിലനിർത്താൻ കരുതലോടെ സിപിഎമ്മും; ത്രികോണ ചൂട് നാൽപതിൽ ഏറെ മണ്ഡലത്തിൽ; പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറിൽ വീറും വാശിയും കൂടുമ്പോൾ
Read More » -
Kerala
-
Kerala
-
Kerala
-
Kerala
ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും; പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണം; വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ടു തടയാൻ മാർഗ്ഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കള്ളവോട്ടിന് എതിരായ ചെന്നിത്തലയുടെ പോരാട്ടം വിജയം കാണുമ്പോൾ
Read More » -
Kerala
-
Kerala
-
Kerala
-
Kerala
ശ്രേയംസിന് 87 കോടിയുടെ ആസ്തി; ചെങ്കൽ രാജശേഖരന് 64 കോടിയും; കേസുകളിൽ മുമ്പൻ സുരേന്ദ്രൻ തന്നെ; ബാധ്യത കൂടുലുള്ളത് കോതമംഗലത്തെ കേരളാ കോൺഗ്രസുകാരന്; നിയമസഭാ മോഹവുമായി മത്സരിക്കുന്നത് 249 കോടിപതികൾ; സ്ഥാനാർത്ഥികളിൽ 38 ശതമാനവും 'ക്രിമിനലുകൾ'; കേരളത്തിലെ മത്സര ചിത്രത്തിലെ കേസും സാമ്പത്തികവും തെളിയുമ്പോൾ
Read More » -
Kerala
കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്ഢിത്തം; മാപ്പു പറയാൻ ആരേയും സിപിഎം ചുമതലപ്പെടുത്തിയിട്ടില്ല; കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന് ആനിരാജ പറഞ്ഞതിൽ സത്യമുണ്ട്; കടകംപള്ളിയെ തിരുത്താൻ പരിശോധനകളെന്ന് യെച്ചൂരിയും; ശബരിമലയിൽ നവോത്ഥാനത്തിന് ഒപ്പമെന്ന സൂചന നൽകി എംഎം മണി; വീണ്ടും വിശ്വാസ ചർച്ച
Read More » -
Kerala
-
Kerala
-
Kerala
-
Kerala
-
Kerala
കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം 'കുഞ്ഞുടുപ്പ്'; തിരഞ്ഞെടുപ്പ് കമ്മീഷൻ 'ഫ്രോക്ക്' ചിഹ്നം അനുവദിച്ചത് കുഞ്ഞുങ്ങളുടെ അമ്മ ആവശ്യപ്പെട്ട പ്രകാരം; മക്കളുടെ മരണത്തിലെ നീതി നിഷേധത്തിൽ 'പ്രതിഷേധ' സ്ഥാനാർത്ഥിത്വം ചർച്ചയാകുമ്പോൾ
Read More »