Programs

രാഹുല്‍ അമിത്ഷായില്‍ നിന്നും പഠിക്കേണ്ടത്..

രാഹുല്‍ഗാന്ധി വായിച്ച് പഠിക്കേണ്ടത് അമിത്ഷാ എന്ന അത്ഭുത പ്രതിഭാസത്തെയും മോദിയെന്ന രാജതന്ത്രജ്ഞനേയും.. കോണ്‍ഗ്രസിന്റെ അസ്ഥികൂടം പോലും ഒലിച്ച് പോവാതിരിയ്ക്കാന്‍ രാജികൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല രണ്ട് സീറ്റില്‍ നിന്നും 302 സീറ്റുകളിലേക്ക് വളര്‍ന്ന BJP മികവ് മാതൃകയാക്കാതെ കോണ്‍ഗ്രസിന് ഇനി ഭാവിയില്ല..

Read more topics:
Show More

Related Articles

Close