Programs

ബാലഭാസ്‌ക്കറിന് ശരിയ്ക്കും എന്താണ് സംഭവിച്ചത്?

മലയാളികളുടെ പ്രതീക്ഷ ആയിരുന്ന ബാലഭാസ്‌ക്കറിന് ശരിയ്ക്കും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അച്ഛനും ബന്ധുക്കളും ഭാര്യ വീട്ടുകാരും ഇങ്ങനെ ചേരി തിരിഞ്ഞ് തര്‍ക്കിക്കുന്നത് സ്വര്‍ണ്ണകടത്തുകാരും ബാലഭാസ്‌ക്കറിന്റെ മരണവും തമ്മില്‍ എന്താണ് ബന്ധം? ഊഹാപോഹങ്ങളുടെ കെട്ടഴിച്ച് നോക്കുമ്പോള്‍..

Read more topics:
Show More

Related Articles

Close