Programs

അരവയര്‍ നിറയാ പെണ്ണിന് പെരുവയര്‍ നല്‍കും നവോത്ഥാനം

ഡാന്‍സ് ബാറിലെ നര്‍ത്തകിയുടെ മാറിടത്തിലേക്ക് നോട്ട്‌കെട്ടുകള്‍ വാരിയെറിയുന്ന നവോത്ഥാനം; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരില്‍ ഭീഷണിയ്ക്ക് കേസ് എടുക്കുന്ന സ്ത്രീ സമത്വം; സാമ്പത്തിക തിരിമറികളില്‍ പ്രതിചേര്‍ക്കപ്പെടുകയും സ്വന്തം ഡാന്‍സ് ബാര്‍ നടത്തുകയും അനേകം ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരോപിക്കപ്പെടുകയും ചെയ്യുന്ന മക്കളുള്ള പാര്‍ട്ടി സെക്രട്ടറി; സത്യത്തില്‍ സിപിഎമ്മിന് എന്താണ് സംഭവിച്ചത്‌ ?

Read more topics:
Show More

Related Articles

Close