News

കേരളത്തിലെ കോണ്‍ഗ്രസുകാരെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ തിരിച്ചടി

122 സീറ്റുകളില്‍ ജയിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ആവുമെന്ന് കരുതി ദിവാസ്വപനം കണ്ട് കൊണ്ടിരുന്ന കോണ്‍ഗ്രസ്സുകാരെ ഓര്‍ക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ ദുരന്തമാണ്; 5 സിറ്റിംഗ് സീറ്റുകളില്‍ ചിലത് കൈവിട്ട് പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല; യുഡിഎഫ് തരംഗത്തിനിടയിലും 16 മണ്ഡലങ്ങളില്‍ പിന്നില്‍ പോയതില്‍ നിന്നും പഠിക്കാനുള്ളത്..

 

Read more topics:
Show More

Related Articles

Close