Programs

വംശനാശം സംഭവിക്കാതിരിക്കാന്‍ ഇനിയെങ്കിലും കണ്ണ് തുറക്കൂ..

ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായ ശ്യാമളയെ തൊടാന്‍ എന്തിനാണ് സഖാക്കളെ നിങ്ങള്‍ക്ക് ഭയം? മകന്റെ തോന്ന്യാസങ്ങള്‍ക്ക് നുണ പറഞ്ഞും കൂട്ട് നില്‍ക്കുന്ന കോടിയേരി പടിയിറങ്ങിയാല്‍ പകരം വെക്കാന്‍ നേതാക്കളില്ലേ? പി.ജയരാജനെ പോലൊരു ജനകീയ നേതാവിനെ ഇല്ലാതാക്കാന്‍ പദ്ധതിയിടുന്നത് ആരാണ് ?

Read more topics:
Show More

Related Articles

Close