Programs

എന്തുകൊണ്ട് ഇക്കുറി സിപിഎം തകര്‍ന്നടിയും ?

കേരളം ഇക്കുറി കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നില്ല..മതം തിരിഞ്ഞുള്ള വാശിയേറിയ മത്സരം മാത്രമായിരുന്നു ഭൂരിപക്ഷ വോട്ടുകള്‍ ചിതറിയപ്പോള്‍ രാഹുലിനെ ഇറക്കി ന്യൂനപക്ഷ വോട്ട് നേടി ഏറ്റവും വലിയ ജാതി രാഷ്ട്രീയത്തിന് ശ്രമിച്ച സിപിഎമ്മിനെ വെട്ടി നേട്ടം ഉറപ്പാക്കി കോണ്‍ഗ്രസ്സ്; മോദി വിരുദ്ധ വികാരവും ശബരിമലയും കത്തിജ്വലിച്ചപ്പോള്‍ നേട്ടം കൊയ്യുന്നത് യുഡിഎഫും ബിജെപിയും; വോട്ടെടുപ്പിന് ശേഷമുള്ള കേരളം എങ്ങനെയാവും?

Read more topics:
Show More

Related Articles

Close