Programs

ഇവിഎമ്മിനെ വില്ലനാക്കി തോല്‍വിഭയത്തെ നേരിടുമ്പോള്‍

വോട്ടിംഗ് മെഷീന്‍ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവര്‍ഷം മുമ്പ് അധികാരത്തില്‍ എത്തിയ മോദിയാണോ? കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോള്‍ താമര സ്ലിപ് വീഴുന്നത് കണ്ടവര്‍ ഒന്ന് കൈപൊക്കട്ടെ; തോല്‍വിഭയം വല്ലാതെ അലട്ടുമ്പോള്‍ ഇവിഎമ്മിനെ കുറ്റം പറയുന്നവര്‍ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?

Read more topics:
Show More

Related Articles

Close