Programs

ഹിന്ദു തീവ്രവാദിയെന്ന് വിളിക്കുമ്പോള്‍ കുരു പൊട്ടുന്നവരോട്...

ഇസ്ലാമിക വിശ്വാസത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വില്‍ക്കുന്ന ബീരാന്റെ വരെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഹിന്ദു ഭീകരര്‍ എന്ന സംബോധന കേള്‍ക്കുമ്പോള്‍ എന്താ ഇത്ര കുരുപൊട്ടല്‍ ? ഭീകരവാദത്തിന് മതവ്യത്യാസം കല്‍പ്പിക്കുന്നത് ആരാണ്? ഏതുമതം തലയില്‍ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആര്‍ക്കാണറിയാത്തത് ? ഹിന്ദു ഭീകരന്‍ എന്ന വാക്കിന്റെ പേരില്‍ കമല്‍ഹാസന്റെ പുറത്ത് കയറുന്നവരോട്..

Read more topics:
Show More

Related Articles

Close