News

ബാലക്കോട്ട് സംഭവിച്ചത് എന്ത്? ഇറ്റാലിയന്‍ റിപ്പോര്‍ട്ട് പുറത്ത്

ബാലക്കോട്ട് ആക്രമണത്തിൽ 130നും 170നും ഇടയിൽ ഭീകരർ കൊല്ലപ്പെട്ടു; മരണം വരിച്ചവരിൽ 11 ഭീകര പരിശീലകരും; പാക്കിസ്ഥാൻ ആർമി സ്ഥലത്തെത്തി എല്ലാവരും മരിച്ച് രണ്ടര മണിക്കൂറിന് ശേഷം; പരിക്കേറ്റ 40 പേർ ഇപ്പോഴും അടുത്തുള്ള പാക് ആർമി ക്യാമ്പിൽ ചികിത്സയിൽ; പാക്കിസ്ഥാന്റെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ച് ഇന്ത്യൻ സർജിക്കൽ സ്ട്രൈക്കിന്റെ വിശദാംശങ്ങളുമായി ഇറ്റാലിയൻ മാധ്യമ പ്രവർത്തക; അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് അവശേഷിക്കവെ മോദിക്ക് വീണ്ടും ബൂസ്റ്റ്

 

Read more topics:
Show More

Related Articles

Close