News

ജോസ് കെ മാണിയോ അതോ പിജെ ജോസഫോ? ആരാണ് നേതാവാകേണ്ടത് ?

കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിക്ക് സാധിക്കുമെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോണ്‍ഗ്രസിന്റെ പിന്തുടര്‍ച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാല്‍ എന്താണ് പ്രശ്‌നം ? ഉപാധികള്‍ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടര്‍ച്ചാവകാശിയാകാനുള്ള നീക്കത്തില്‍ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്..

 

Read more topics:
Show More

Related Articles

Close