Programs

നിങ്ങള്‍ ഒപ്പം ഉണ്ടാവുമോ ?

സത്യത്തിന്റെ വികൃത മുഖം നിരന്തരം അനാവരണം ചെയ്യുമ്പോള്‍ ചുറ്റിനും കാണുന്നത് കൊലകത്തിയുമായി പതുങ്ങി ഇരിക്കുന്ന അനേകരെ; തളരാതിരിക്കാന്‍ വേണ്ടത് പ്രേക്ഷകരുടെ പിന്തുണ മാത്രം; കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യ പ്രലോഭനത്തിന് മുമ്പിലോ നേതാക്കന്മാര്‍ വെച്ച് നീട്ടുന്ന ഉച്ഛിഷ്ഠത്തിന് മുമ്പിലോ പ്രാഞ്ചിയേട്ടന്മാരുടെ നക്കാപിച്ചക്ക് മുമ്പില്‍ വഴങ്ങാതെ വളരുമ്പോള്‍ നോക്കിയിരിക്കുന്ന കഴുകന്‍ കണ്ണുകളെ കൊത്തിപൊട്ടിക്കേണ്ടത് നിങ്ങള്‍ വായനക്കാരും പ്രേക്ഷകരുമാണ്..

 

Read more topics: # instant response,
Show More

Related Articles

Close