Programs

തന്ത്രങ്ങള്‍ കൊണ്ട് മോദിക്ക് എത്രകാലം പിടിച്ച് നില്‍ക്കാനാവും?

കരയിലും ആകാശത്തും ശൂന്യാകാശത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് ;ഇസ്ലാമിക രാജ്യത്തെയടക്കം രാഷ്ട്രതലവന്മാരെ കൊണ്ട് വോട്ട് ചോദിപ്പിക്കുന്നു; യൂസഫലി അടങ്ങിയ ബിസിനസ്സ് മാഗ്നെറ്റുകളുടെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിച്ചു; ഒടുവില്‍ റഫാലിന്റെ മുനയൊടിക്കാന്‍ മരിച്ചുപോയ രാജീവ് ഗാന്ധിയേയും കൂട്ട് പിടിച്ചു ;ഉയര്‍ത്തെഴുന്നേറ്റ വിഷയങ്ങളൊക്കെ സ്വയം മാളത്തില്‍ ഒളിക്കുന്ന മോദീയന്‍ തന്ത്രം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ?

Read more topics:
Show More

Related Articles

Close