Programs

മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇന്ത്യയെ മാറ്റിമറിക്കുമ്പോള്‍

ഇന്ത്യയുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നരേന്ദ്ര മോദി സര്‍ക്കാരിന് മറ്റൊരു അവസരം കൂടി നല്‍കാന്‍ സാധിക്കാത്ത വിധത്തില്‍ ആണെങ്കിലും ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ മോദി പിടിച്ചടക്കുന്നത് പരാജയ സാധ്യതകളെ മറികടക്കാനുള്ള മറുമറുന്നുകള്‍ തന്നെ ; കരയിലും ആകാശത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ മോദി ഒടുവില്‍ നയതന്ത്രത്തിലും അത് നടത്തുമ്പോള്‍ ആരാണ് അന്തിച്ച് പോവുന്നത് ?

Read more topics:
Show More

Related Articles

Close