Programs

പിണറായിയെയോ?കോടിയേരിയെയോ?ആരെയാണ് വിശ്വസിക്കേണ്ടത്.

ശബരിമലയുടെ പേരില്‍അലറിവിളിച്ചുകൊണ്ടിരുന്ന എന്നെ സംഘിക്കുട്ടനാക്കിയ സഖാക്കള്‍ എവിടെ?ജനവികാരം മനസ്സിലാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കുംബസരിക്കുമ്പോള്‍ എങ്കിലും എന്നെ കുറ്റ വിമുക്തനാക്കാന്‍ സഖാക്കള്‍ക്ക് കഴിയുമോ?ജനഹിതമറിയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് വീട് കയറേണ്ടി വന്നത് ആരുടെ പരാജയമാണ്.എന്നിട്ടും നേരം വെളുക്കാത്ത പിണറായിക്ക് ആരു മണികെട്ടും

Read more topics:
Show More

Related Articles

Close