Programs

പിണറായിയെ സുപ്രീംകോടതി നിര്‍ത്തി പൊരിക്കുമ്പോള്‍...

ശബരിമലയും സഭകേസും ഒരുപോലെയല്ലെന്ന് ഗീര്‍വാണം അടിച്ച സഖാക്കളെ ആരെങ്കിലും കണ്ടോ ? ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റിയ പിണറായി എന്തുകൊണ്ട് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയോട് മുഖം തിരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയുക; പിണറായി വിജയന്റെ നവോത്ഥാനത്തെ സുപ്രീംകോടതി കശക്കിയെറിയുമ്പോള്‍..

 

Read more topics:
Show More

Related Articles

Close