Programs

എങ്ങനെയാണ് ഇങ്ങനെയാകാന്‍ കഴിയുക സുഷമാജീ?

കുഴിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും ഐ ആം ഒണ്‍ലി 93 എന്നു പറയുന്നവരെ കണ്ടുശീലിച്ച നമുക്ക് ഇങ്ങനെ ഒരു നേതാവിനെ ലഭിച്ചത് ആരുടെ പുണ്യം കൊണ്ടാണ്? ജോലി ചെയ്തിടത്തെല്ലാം സുഗന്ധം പരത്തിയ ഈ മഹാനുഭാവ ഒരു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഒരു ഇന്ത്യാക്കാരന്‍ എങ്കിലും ഉണ്ടോ? ഒടുവില്‍ രോഗത്തിന്റെ പിടിയിലാവുമ്പോള്‍ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആ സൗകുമാര്യം ഉണ്ടല്ലോ... മറക്കില്ല സുഷമാജീ ഒരിക്കലും അങ്ങയെ ഈ ജനത മറക്കില്ല

 

Read more topics:
Show More

Related Articles

Close