Programs

ഇങ്ങനെയാണെങ്കില്‍ രാഹുല്‍ വളരെ കഷ്ടമാണ് താങ്കളുടെ ഭാവി

കര്‍ഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാല്‍ എങ്ങനെ ഇനി കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോള്‍ കോണ്‍ഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്‌സിറ്റ് പോളുകള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി ദുരിതപൂര്‍വം

Read more topics:
Show More

Related Articles

Close