News

നടന്‍ മൈക്കിള്‍ വില്യംസ് മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ മൈക്കിള്‍ കെ വില്യംസ് (54) മരിച്ച നിലയില്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Read more topics:
Show More

Related Articles

Close