News

നടന്‍ റിസബാവ അന്തരിച്ചു

സിനിമാ താരം റിസ ബാവ അന്തരിച്ചു.55 വയസ്സായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. ശ്രദ്ദേയമായത് വില്ലന്‍ വേഷങ്ങളിലൂടെ.ഡബ്ബിങ് രംഗത്തും സജീവമായിരുന്നു.ഇന്‍ ഹരിഹര്‍ നഗര്‍,ഡോക്ടര്‍ പശുപതി, ചമ്പക്കുളം തച്ചന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, എന്നിവ പ്രധാന സിനിമകള്‍

 

 

 

 

 

Read more topics:
Show More

Related Articles

Close