Kerala

കേരളത്തിലെ ഗുണ്ടാരാജിന് തെളിവായി അഡ്വ.ജ്യോതികുമാറിന്റെ തട്ടിക്കൊണ്ട് പോകല്‍

കേസു പഠിക്കവേ ഹെൽമറ്റുധാരികൾ കുതിച്ചെത്തി മുഖത്തിടിച്ചു; ബോധം പോയപ്പോൾ കൈകാലുകൾ കെട്ടി പൂച്ചക്കൂട്ടിയെ പോലെ ഇട്ടത് ഡിക്കിയിൽ; അരുവിക്കരയിൽ പിഴച്ചപ്പോൾ കാർ കുതിച്ചത് ആര്യാങ്കാവിലേക്ക്; മരിച്ചു എന്നുറപ്പാക്കി കഴുത്തിലെ കെട്ടഴിച്ച് എറിഞ്ഞത് രക്ഷപ്പെടാൻ പഴുതുകളില്ലാത്ത കൊക്കയിൽ; മരക്കൊമ്പായി ഭാഗ്യമെത്തിയപ്പോൾ അഭിഭാഷകന് ഇത് രണ്ടാം ജന്മം; ക്ഷേത്രക്കേസിലെ പകയെ സംശയിച്ച് അഡ്വ ജ്യോതികുമാർ; പ്രതികളെ പടിക്കാതെ പൊലീസും; കേരളത്തിലെ ഗുണ്ടാരാജിന് തെളിവായി ഇതാ ഒരു തട്ടിക്കൊണ്ട് പോകൽ

Read more topics:
Show More

Related Articles

Close