Sports

അഫ്ഗാനെ ബംഗ്ലാദേശ് കെട്ടുകെട്ടിച്ചത് ഇങ്ങനെ

ഷാക്കിബ് അല്‍ ഹസന്റെ ആള്‍ റൗണ്ട് മികവാണ് ഇന്നലെ ബംഗ്ലാ കടുവകള്‍ക്ക് മിന്നും വിജയം സമ്മാനിച്ചത്. അഫ്ഗാനിസ്താനെ 62 റണ്‍സിന്് ബംഗ്ലാദേശ് തളച്ചതോടെ ലോകകപ്പില്‍ ബംഗ്ലാദേശ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബംഗ്ലാദേശ്.

Read more topics:
Show More

Related Articles

Close