Cinema

ലാലേട്ടാ.. നിങ്ങളൊരു മഹാമാന്ത്രികന്‍ തന്നെ

350ലധികം ആരാധകർ ലൊക്കേഷനിൽ വന്നിട്ടും, ആരെയും നിരാശരാക്കാതെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു;ഫോൺ കോളുകളുടെയും മീറ്റിങ്ങുകളുടെയും യാത്രകളുടെയും തിരക്കുകൾക്കിടയിലും ഒട്ടും മുഷിപ്പ് കാണിക്കാതെ ആരാധകരെ സന്തോഷിപ്പിക്കുന്ന നിങ്ങൾ ഒരു അത്ഭുതം തന്നെ; മോഹൻലാലിനെ മാന്ത്രികനെന്ന് വിളിച്ച് അജു പങ്ക് വച്ച വീഡിയോയും കുറിപ്പും വൈറൽ

Read more topics:
Show More

Related Articles

Close