News
അതിസമ്പന്നരുടെ പട്ടികയില്‍ വമ്പന്‍ കുതിച്ച് ചാട്ടവുമായി മുകേഷ് അംബാനി
ഇങ്ങനെ പോയാല്‍ മുകേഷ് അംബാനി ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന കാലം വിദൂരമല്ല; ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആറു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ വ്യവസായ ഭീമന് 13ാം സ്ഥാനത്ത്; ഓണ്‍ലൈന്‍ വ്യാപാര രംഗത്തും കൈവെക്കുന്ന അംബാനിയുടെ ലക്ഷ്യം ഇപ്പോള്‍ ലോകസമ്പന്നരില്‍ ഒന്നാമതുള്ള ആമസോണ്‍ തലവന്‍ ജഫ് ബെസോസിനെയും കടത്തിവെട്ടാന്‍; തൊട്ടതെല്ലാം പൊന്നാക്കി അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ വ്യവസായ മാന്ത്രികനെ നോക്കി അത്ഭുതപ്പെട്ട് ലോകം