News

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് അമിത്ഷാ; ബിജെപി 300 ല്‍ അധികം സീറ്റുകള്‍ നേടുമെന്നും; ബംഗാളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരെന്നും അമിത്ഷാ

ഡല്‍ഹി:   തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ബിജെപി 300 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് അമിത്ഷാ.  ബംഗാളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍. പ്രശ്‌നം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പോലീസ് ഇടപ്പെട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം. ഇവരെ റൂറല്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. 

 

Read more topics: # trinamool congress,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close