News

ഗോഡ്‌സെ അനുകൂല പരമാര്‍ശം: ബിജെപി നേതാക്കളെ തള്ളി അമിത് ഷാ; പരാമര്‍ശം അച്ചടക്കസമിതി പരിശോധിക്കും; നേതാക്കളുടെ പ്രസ്താവനകളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അമിത്ഷാ

ഡല്‍ഹി:  ഗോഡ്‌സെ അനുകൂല പരമാര്‍ശത്തില്‍ ബിജെപി നേതാക്കളെ തള്ളിപറഞ്ഞ് അമിത് ഷാ. പരാമര്‍ശം അച്ചടക്കസമിതി പരിശോധിക്കും. നേതാക്കളുടെ പ്രസ്താവനകളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അമിത്ഷാ മാധ്യമങ്ങളോട് പറഞ്ഞു.

 

Read more topics: # amit sha,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close