Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 28 കോടി രൂപ വില വരുന്ന 4.640 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ സ്വദേശി അഷറഫ് ടോറോ സാഫി (32) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) പിടിയിലായി. ട്രോളി ബാഗിനടിയില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു

 

Read more topics:
Show More

Related Articles

Close