NRI
പാകിസ്ഥാന് ഉഗ്രന്‍ പണികൊടുത്ത് ട്വിറ്റര്‍
ട്വിറ്ററും പാക്കിസ്ഥാന് പണി കൊടുക്കുന്നു; കശ്മീരിൽ പ്രതിഷേധം നടക്കുന്നെന്ന വീഡിയോ പോസ്റ്റു ചെയ്തതിന് പാക്കിസ്ഥാൻ പ്രസിഡന്റിന് ട്വിറ്ററിന്റെ നോട്ടീസ്; ആരിഫ് അൽവിക്ക് നോട്ടീസ് അയച്ചതിന് പിന്നിൽ റീജിയണൽ ഓഫീസിലെ ഇന്ത്യൻ ജീവനക്കാരെന്ന് പാക് മനുഷ്യാവകാശ മന്ത്രി