Marunadan Special

ഇല്ലാത്ത പൊങ്കാലയുടെ പേരിൽ "പൊങ്കാല" വാങ്ങുന്ന മേയറൂട്ടി

റ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗരശുചീകരണത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍  ലക്ഷങ്ങളുടെ തട്ടിപ്പെന്ന് പരാതി. പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോ റി വിളിച്ച വകയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്ക്. അഴിമതി എന്ന് പ്രതിപ ക്ഷം ആരോപിക്കുമ്പോഴും മുറപടി പറയാന്‍ മേയര്‍ തയാറായിട്ടില്ല. 21 lorikal 3 57 000 roopa.  മേയറുടെ അനുമതിയോടെയാണ് മുന്‍കൂര്‍ തുക അനുവദിച്ചതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
 
 
 

Read more topics:
Show More

Related Articles

Close