India

ചൈനയുടെ സമ്മര്‍ദ്ദം തുടരുവോളം പിന്നോട്ടില്ല': നരവനെ

ഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക വിന്യാസം തുടരുകയും നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ.

ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ സായുധസേന സജ്ജമാണ്. ജമ്മു കാശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ വരെ ഭീകര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കുണ്ട്'- നരവനെ പറഞ്ഞു.

 

Read more topics:
Show More

Related Articles

Close