News

ആശിഷ് മിശ്ര മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍

ലഖ്നൗ: ത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയെന്ന കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. 14 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.

 

Read more topics:
Show More

Related Articles

Close