Cinema

ദേശീയ പുരസ്‌കാരം; കീര്‍ത്തി സുരേഷ് മികച്ച നടി; ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം

മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ആയുഷ്മാൻ ഖുരാനയും വിക്കി കൗശലും; കീർത്തി സുരേഷ് ഏറ്റവും മികച്ച നടി; പുരസ്‌കാരം തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിന്; ജോജു ജോർജിനും സാവത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം; ജോജുവിന് നേട്ടം ജോസഫിലെ മികച്ച പ്രകടനത്തിന്; സാവിത്രിക്ക് പരാമർശം മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷത്തിന്; 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു

Read more topics:
Show More

Related Articles

Close