News

ബേബി ഡാം ശക്തിപ്പെടുത്തണം; കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍. മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയര്‍ത്താം എന്ന് വ്യക്തമാക്കുന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കമെന്ന് കേരളം ആവശ്യപ്പെട്ടു. നവംബര്‍ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

Read more topics:
Show More

Related Articles

Close