News

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങില്‍ സന്നിഹിതനായിരുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവരഥ് സത്യവാചകം ചൊല്ലിക്കൊടുത്തു. 59 വയസുകാരനായ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പതിനേഴാമത്തെ മുഖ്യമന്ത്രിയാണ്. ഇന്നലെയാണ് ബിജെപി നിയമസഭാ കക്ഷി യോഗം വിജയ് രൂപാണിയുടെ പിന്‍ഗാമിയായി പട്ടേലിനെ തിരഞ്ഞെടുത്തത്.

 

Read more topics:
Show More

Related Articles

Close