India

യുപി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി

പാറ്റ്ന: നസംഖ്യാ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമങ്ങളിലൂടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനിരിക്കെയാണ്, ബിജെപിയോടൊപ്പം ബിഹാര്‍ ഭരിക്കുന്ന നിതീഷിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

 

Read more topics:
Show More

Related Articles

Close