News

ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന വിവാദ പരാമര്‍ശം; അനില്‍ സൗമിത്രയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന വിവാദ പരാമര്‍ശത്തില്‍ അനില്‍ സൗമിത്രയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി  പ്രഗ്യാ സിംങിന് പിന്നാലെ ഗോഡ്‌സെ പരാമര്‍ശത്തിന് പിറകെയാണ് ഗാന്ധിജിയെ അപമാനിച്ച് വീണ്ടും ബിജെപി നേതാവ് രംഗത്തെത്തിയത്.

മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷട്രപിതാവെന്നാണ് അനില്‍ സൗമിത്ര പറഞ്ഞത്. 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close