News

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ്: സെയ്ഫ് അലി ഖാന്‍ അടക്കം നാല് ബോളിവുഡ് താരങ്ങള്‍ക്ക് വീണ്ടും രാജസ്ഥാന്‍ കോടതി ഹൈക്കോടതി നോട്ടീസ് അയച്ചു; രണ്ട് മാസത്തിന് ശേഷം ഹൈക്കോടതിയില്‍ വാദം കേള്‍ക്കും

ഡല്‍ഹി:  കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് വീണ്ടും രാജസ്ഥാന്‍ കോടതി ഹൈക്കോടതി നോട്ടീസ് അയച്ചു.  സെയ്ഫ് അലി ഖാന്‍, സെനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത് സിഗ് എന്നിവര്‍ക്കാണ്  നോട്ടീസ് അയച്ചത്. വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ് അയച്ചത്. രണ്ട് മാസത്തിന് ശേഷം ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close