NRI

ചാന്ദ്ര ദൗത്യത്തില്‍ ഇന്ത്യയോട് അസൂയ മൂത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍

ചാന്ദ്ര ദൗത്യത്തിൽ ലോകം മുഴുവൻ ഇന്ത്യയെ പുകഴ്‌ത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കട്ട കലിപ്പ്; അടിമ രാജ്യമായിരുന്നവർ ലോക നായക പദവിയിലേക്ക് കുതിക്കുമ്പോൾ ഇകഴ്‌ത്താൻ കൂട്ട് നിൽക്കുന്നത് ഇന്ത്യൻ `ബുജികളും`; ശാസ്ത്ര ലോകത്ത് വികസിത രാഷ്ട്രങ്ങൾ പോലും എത്താത്ത നേട്ടത്തിൽ ഇന്ത്യ എത്തുമ്പോൾ അസൂയ മൂത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും ചേരിക്കഥയും; ഇടയ്ക്ക് അഭിനന്ദനവും കൂടുതൽ കുശുമ്പുമായി `ചന്ദ്രയാൻ 2` പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് പത്രങ്ങൾ

Read more topics:
Show More

Related Articles

Close