News

പൊള്ളലേറ്റ 3 വയസുകാരന്റെ അമ്മയെയും കാമുകനെയും ചോദ്യം ചെയ്യുന്നു

ടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടു നിന്നും ഒന്നര മാസം മുമ്പ് ഒളിച്ചോടിയ യുവതിയെയും കാമുകനെയും; മിസ്സിങ് കേസിലെ അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടക്കവേ കമിതാക്കൾ നടക്കാവിൽ ഉണ്ടെന്ന് മനസ്സിലാക്കി; ബന്ധുക്കൾ എത്തിയപ്പോൾ കണ്ടത് ശരീരമാസകലം പൊള്ളറ്റേ മൂന്നര വയസുകാരനെ; ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലാക്കി; ബൈക്കപകടത്തിൽ പരിക്കേറ്റതെന്ന് വിശദീകരിച്ച് അമ്മയും കാമുകനും

 

Read more topics:
Show More

Related Articles

Close