Sports

ബര്‍മിങ്ങാമിന്റെ മനം കവര്‍ന്ന് പീപ്പി ഊതുന്ന മുത്തശ്ശിയെ പരതി സമൂഹമാധ്യമങ്ങള്‍

സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രായം ഒരു ഘടകമല്ലെന്ന് കാട്ടിതന്ന മുത്തശ്ശി; ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ വിജയം ഉറപ്പിച്ചപ്പോൾ താരമായത് രാജ്യത്തിനായി ആർപ്പുവിളിക്കാൻ പ്രായത്തെ ചുരുട്ടിയെറിഞ്ഞ 87കാരി; ഒറ്റ ദിവസത്തിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മുത്തശ്ശിയെ കാണാൻ നായകനും ഉപനായകനും നേരിട്ടെത്തി; കപിലിന്റെ ചെകുത്താന്മാർ കന്നികീരിടം ചൂടിയപ്പോൾ ഗ്യാലറിയിൽ സാന്നിധ്യമായിരുന്ന ചാരുലതയ്ക്ക് 36വർഷങ്ങൾക്ക് ശേഷം ലോർഡ്‌സിൽ ഇന്ത്യ കപ്പുയർത്തുന്നത് കാണണം

Read more topics:
Show More

Related Articles

Close