Kerala

ശബരിമല ചെമ്പോല വ്യാജമെന്ന് സമ്മതിച്ച് മുഖ്യമന്തി പിണറായി വിജയന്‍

തിരുവനന്തപുരം:ബരിമല ചെമ്‌ബോല വിഷയം നിയമസഭയിലും. ചെമ്‌ബോലയെ കുറിച്ചുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെമ്‌ബോല വിഷയം വിവാദമായ സാഹചര്യത്തിലാണ് നിയമസഭയിലും ഇത് ചര്‍ച്ചയായത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ചെമ്‌ബോല വ്യാജമാണെന്ന് തന്നെയാണ്.

 

Read more topics:
Show More

Related Articles

Close