News

മുസ്ലിം കുട്ടികളുടെ ജനനം വെട്ടിക്കുറച്ച് ചൈന

ചൈന നടപ്പാക്കുന്ന ജനന നിയന്ത്രണ നയങ്ങള്‍ മൂലം 20 വര്‍ഷത്തിനുള്ളില്‍ ഉയിഗറിന്റെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും ജനന നിരക്ക് ഗണ്യമായ കുറയ്ക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ന്യൂനപക്ഷ ജനസംഖ്യയുടെ മൂന്നിലൊന്നായി കുറയ്ക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ജര്‍മ്മന്‍ ഗവേഷകന്‍ വ്യക്തമാക്കി.

ജനന നിയന്ത്രണ നയങ്ങള്‍ക്കു പിന്നിലെ ചൈനീസ് ഉദ്ദേശ്യത്തെക്കുറിച്ച് ചൈനീസ് അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയ ഗവേഷണ ശേഖരം പ്രസിദ്ധീകരണത്തിനു മുന്‍പു റോയിട്ടേഴ്സ് പുറത്തുവിട്ടു. ഇതുപ്രകാരം ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ജനനനിരക്ക് കുറഞ്ഞതായി വെളിപ്പെടുത്തുന്നു.

 

Read more topics:
Show More

Related Articles

Close