Kerala

വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ആദ്യം നമുക്ക് രക്ഷാപ്രവർത്തനം പൂർത്തിയാക്കണം`; കിടപ്പാടം നഷ്ടപ്പെട്ട നിങ്ങളുടെ പ്രയാസങ്ങൾ എനിക്ക് മനസ്സിലാകും; പുനരധിവാസത്തിൽ ആരും ആശങ്കപ്പെടേണ്ട; നമുക്ക് ഒരുമിച്ച് നിൽക്കാം... ഒരുമിച്ച് അതിജീവിക്കാം... സർക്കാർ നിങ്ങളുടെ ഒപ്പമുണ്ട്; ദുരന്തം നാശം വിതച്ച വയനാട് മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് അന്തേവാസികൾക്ക് ആത്മവിശ്വാസം പകർന്ന് മുഖ്യമന്ത്രി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴ

Read more topics:
Show More

Related Articles

Close