News

ആലപ്പുഴ യുഡിഎഫ് പരാജയം കെവി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും; പരാജയത്തിന്റെ ഉത്തരവാദിത്തം ആരുടെയും തലയില്‍ കെട്ടിവെക്കില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  ആലപ്പുഴ യുഡിഎഫ് പരാജയം കെവി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും. സമിതിയില്‍ പിസി വിഷ്ണുനാഥും കെപി കുഞ്ഞിക്കണ്ണനും അംഗങ്ങള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ആരുടെയും തലയില്‍ കെട്ടിവെക്കില്ല . പരാജയം കെവി തോമസ് അധ്യക്ഷനായ മൂന്നംഗസമിതി അന്വേഷിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close