News

കോവിഡ് മൂന്നാംതരംഗം ഉടനെന്ന് ആശങ്ക

ന്യൂഡല്‍ഹി: ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആര്‍-നമ്പര്‍ (റീപ്രൊഡക്ഷന്‍ നമ്പര്‍) ഒന്നിനു മുകളില്‍ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി.

കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 

 

Read more topics:
Show More

Related Articles

Close