News

ഭീഷണികൊണ്ട് വായടപ്പിക്കാന്‍ നോക്കണ്ട; സത്യങ്ങള്‍ ഇനിയും വിളിച്ച് പറയും

വടകര: ര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കെ.കെ രമ എം.എല്‍.എ. സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും ഗുണ്ടാപ്രവര്‍ത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ വടകരയില്‍ പറഞ്ഞു.

 

Read more topics:
Show More

Related Articles

Close