News

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം;പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് രണ്ട് തവണ: രാത്രി 10.15നും 10.25നും ഉണ്ടായ ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ

 ജനങ്ങളെ പരിഭ്രാന്തരാക്കി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായി. രണ്ട് തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15നും 10 25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേപ്പറ്റി പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു. രണ്ട് പ്രാവശ്യം ഭൂചലനം അനുഭവപ്പെട്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.

Read more topics: # idukki, # idukki dam,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close